ചികിത്സയ്‌ക്ക് വെച്ച 16 ലക്ഷം രൂപ 17 കാരൻ പബ്‌ജി കളിച്ച് നഷ്‌ടപ്പെടുത്തി; മകനെ ജോലിക്കയച്ച് മാതാപിതാക്കൾ

പഞ്ചാബ്: കളിച്ച് പതിനേഴുകാരൻ നഷ്‌ടപ്പെടുത്തിയത് രൂപ. ആപ്പിനുള്ളിലെ സാധനങ്ങളായ ഗെയിം കോസ്മെറ്റിക് സാധനങ്ങൾ, പീരങ്കികൾ, ടൂർണമെൻ്റിനുള്ള പാസുകൾ, വെടിയുണ്ടകൾ എന്നിവ വാങ്ങനാണ് ഇത്രയും പണം ചെലവഴിച്ചത്. Additionally Learn: പഞ്ചാബിലെ ഖാഗർ സ്വദേശിയായ 17 കാരനാണ് പിതാവിൻ്റെ ആശുപത്രി ചെലവിനായി നീക്കിവച്ച 16 ലക്ഷം രൂപ പബ്‌ജി കളിച്ച് നഷ്‌ടപ്പെടുത്തിയത്. ഒരു മാസത്തിനിടെയാണ് പണം നഷ്‌ടമായത്. ഫോണിൽ കുട്ടിയുടെ പിതാവിൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സേവ് ചെയ്‌തിരുന്നു. ഇത് ഉപയോഗിച്ചാണ് കുട്ടി സാധനങ്ങൾ വാങ്ങിയത്. അമ്മയുടെ അക്കൗണ്ടിൽ നിന്നും ഇതിനായി പണം ചെലവഴിച്ചു. പണം പിൻവലിച്ചപ്പോൾ ബാങ്കിൽ നിന്നും ലഭിച്ച സന്ദേശങ്ങൾ കുട്ടി ഡിലീറ്റ് ചെയ്‌തിരുന്നു. അക്കൗണ്ടിലെ പണം മുഴുവൻ നഷ്‌ടമായതോടെയാണ മാതാപിതാക്കൾ വിവരമറിഞ്ഞത്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനെന്ന് പറഞ്ഞാണ് പതിനേഴുകാരനായ വിദ്യാര്‍ഥി മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചിരുന്നത്. അമ്മയുടെ പിഎഫ് പണമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. കുട്ടി ഒരു അക്കൗണ്ടിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്‌തിരുന്നു. അമ്മയുടെ ഫോണിൽ നിന്നാണ് കുട്ടി ഇടപാടുകൾ നടത്തിയിരുന്നതെന്നും കണ്ടെത്തി. Additionally Learn: പിതാവിൻ്റെ ചികിത്സയ്‌ക്കും അവൻ്റെ പഠനത്തിനുമായും മാറ്റിവെച്ച തുകയാണ് നഷ്‌ടമാക്കിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇതോടെ കുട്ടിയെ രക്ഷിതാക്കൾ സ്കൂട്ടർ റിപ്പയറിങ് കടയിൽ ജോലിക്ക് വിട്ടു. അവനെ സുഖമായി വീട്ടിലിരിക്കാൻ അനുവദിക്കില്ല. പണത്തിൻ്റെ വില എന്താണെന്ന് മകൻ തിരിച്ചറിയണം. ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു.

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » ചികിത്സയ്‌ക്ക് വെച്ച 16 ലക്ഷം രൂപ 17 കാരൻ പബ്‌ജി കളിച്ച് നഷ്‌ടപ്പെടുത്തി; മകനെ ജോലിക്കയച്ച് മാതാപിതാക്കൾ