തമിഴ്നാട്ടിൽ ലിഗ്നൈറ്റ് പ്ലാന്‍റിൽ പൊട്ടിത്തെറി; 17 പേർക്ക് പരിക്കേറ്റു

നെയ്‍വേലി: തമിഴ്നാട്ടിലെ നെയ്‍വേലിയിൽ . അപകടത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സെക്കൻഡ് സ്റ്റേജ് ബോയിലറിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ പരിക്കേറ്റവരെ എൻഎൽസി ലിഗ്നൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്ലാന്‍റിലുണ്ടാകുന്ന രണ്ടാമത്തെ പൊട്ടിത്തെറിയാണിത്. മെയ് മാസത്തിൽ നടന്ന അപകടത്തിൽ എട്ട് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. യൂണിറ്റിന്‍റെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇവിടെ രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണ്. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Updating…

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » തമിഴ്നാട്ടിൽ ലിഗ്നൈറ്റ് പ്ലാന്‍റിൽ പൊട്ടിത്തെറി; 17 പേർക്ക് പരിക്കേറ്റു