നവംബര്‍ വരെ ഭക്ഷ്യധാന്യം സൗജന്യം; ഗരീബ് കല്യാണ്‍ അന്ന യോജന 3 മാസത്തേയ്ക്ക് നീട്ടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നവംബര്‍ അവസാനം വരെ നീട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Additionally Learn: ഇതിനായി 90,000 കോടി ചെലവാക്കും. 80 കോടി ആളുകള്‍ക്ക് 5 കിലോ അരിയോ ഗോതമ്പോ നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് സൗജന്യമായിരിക്കും. ലോക്ക്ഡൗണ്‍ കാലത്ത് പാവപ്പെട്ട കുടുംബങ്ങള്‍ പട്ടിണി കിടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കിയതെന്ന് മോദി കൂട്ടിച്ചേര്‍ത്തു. Additionally Learn: കൊവിഡ്-19 മഹാമാരിയില്‍ ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണെന്നു പ്രധാനമന്ത്രി. കൃത്യസമയത്തെ ലോക്ക്ഡൗണ്‍ രാജ്യത്തെ കൊവിഡ് മരണനിരക്ക് കുറച്ചു. ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ കൊവിഡ് പ്രതിരോധത്തില്‍ അലംഭാവം വന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » നവംബര്‍ വരെ ഭക്ഷ്യധാന്യം സൗജന്യം; ഗരീബ് കല്യാണ്‍ അന്ന യോജന 3 മാസത്തേയ്ക്ക് നീട്ടി