പിറന്നാള്‍ ആഘോഷിച്ച ജ്വല്ലറി ഉടമ കൊവിഡ് ബാധിച്ച് മരിച്ചു; പങ്കെടുത്തത് 100 പേര്‍, ആശങ്ക

ഹൈദരാബാദ്: കൊവിഡ് ബാധിച്ച് ഹൈദരാബാദില്‍ ജ്വല്ലറി ഉടമ മരിച്ചതിനു പിന്നാലെ ആശശങ്കയേറുന്നു. മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് ഇയാള്‍ പിറന്നാള്‍ ആഘോഷിച്ചിരുന്നു. സ്വന്തം വീട്ടില്‍ വിളിച്ചുചേര്‍ത്ത ചടങ്ങളില്‍ നൂറോളം ആളുകളാണ് പങ്കെടുത്തത്. Additionally Learn: ഇയാളെ കൂടാതെ മറ്റൊരു ജ്വല്ലറി ഉടമയും കൊവിഡ് ബാധിച്ച് മരിച്ചു. ഇയാളും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തതായാണ് വിവരം. ഇവിടെ നിന്നാകാം കൊവിഡ് ബാധിച്ചതായാണ് അനുമാനം. ജ്വല്ലറി അസോസിയേഷനിലെ അംഗങ്ങളെ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ആഘോഷച്ചടങ്ങളില്‍ പങ്കെടുത്തിരുന്നു. Additionally Learn: ജ്വല്ലറി ഉടമയുടെ മരണവാര്‍ത്ത വന്നതിനു പിന്നാലെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ പലരും പരിശോധനയ്ക്ക് വിധേയരായി. തെലങ്കാനയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് ഹൈദരാബാദിലാണ്. ശനിയാഴ്ച 1,600 കൊവിഡ് കേസുകളാണ് ഹൈദരാബാദില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Your in currently Olaa.in » Study Materials Free Downloads for all exam , Neet, UPSC,SSC,TNPSC » പിറന്നാള്‍ ആഘോഷിച്ച ജ്വല്ലറി ഉടമ കൊവിഡ് ബാധിച്ച് മരിച്ചു; പങ്കെടുത്തത് 100 പേര്‍, ആശങ്ക

Top Trending Post

No comments found