ഗാസിയാബാദിൽ ഫാക്ടറിയിൽ സ്ഫോടനം: 7 മരണം

ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ഗാസിയാബാദിലെ മോഡി നഗറിലുള്ള ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Additionally Learn : അപകടത്തിൻറെ പശ്ചാത്തലത്തിൽ അപകടം നടന്ന സ്ഥലത്ത് നേരിട്ടെത്തി പരിശോധിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ കളക്ടർക്കും സീനിയർ പോലീസ് സൂപ്രണ്ടിനും നിർദ്ദേശിച്ചിട്ടുണ്ട്. എന്താണ് അപകടത്തിന് കാരണമെന്ന് അറിയുന്നതിന് അന്വേഷണം നടത്തണമെന്നും വൈകിട്ട് തന്നെ വിശദമായ റിപ്പോർട്ട് നൽകണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്.

Your in currently Olaa.in » Malayalam News (മലയാളം വാർത്ത), Latest News in Malayalam, Kerala & Gulf News » ഗാസിയാബാദിൽ ഫാക്ടറിയിൽ സ്ഫോടനം: 7 മരണം